മെസ്സിയുടെ ജന്മദിനം ആഘോഷിക്കുന്നതിന് വേണ്ടി

ഈ വരുന്ന ജൂൺ 24 ന്ന് ലോകം കണ്ട എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളിൽ ഒരാളായ ലയണൽ മെസ്സിയുടെ ജന്മദിനമണാലോ. ഒരു ദിവസം കൊണ്ട് ഓർത്തു എടുക്കാൻ കഴിയുന്നത് അല്ലാലോ അദ്ദേഹത്തിന്റെ 18 കൊല്ലത്തെ പ്രഫഷണൽ കരിയർ. അത് കൊണ്ട് തന്നെ താരത്തിന്റെ പിറന്നാൾ ദിവസം വരെയുള്ള ഒരു പരമ്പര എക്സ്ടട്രീം ഡി സ്പോർട്സ് ആരംഭിക്കുകയാണ്.

നാളെ മുതൽ ജൂൺ 24 വരെയാണ് ഈ പരമ്പര. എട്ടു അദ്ധ്യായങ്ങളാണ്   നിലവിൽ പരമ്പരയിൽ ഉദ്ദേശിച്ചിരിക്കുന്നത്.ഓരോ ദിവസവും ഓരോ ലേഖനങ്ങൾ രാത്രി 7 മണിക്കും 10 മണിക്കും ഇടയിൽ ഞങ്ങൾ പ്രകാശനം ചെയ്യും. മെസ്സിയുടെ പിറന്നാൾ ദിനത്തിൽ മാത്രം ലേഖനം കൃത്യം 12 മണിക്ക് പ്രകാശനം ചെയ്യും.

ഏഴു അദ്ധ്യായങ്ങളും ഓരോ വിഷയം അനുസരിച്ചായിരിക്കും. മെസ്സിയുടെ പിറന്നാൾ ദിനത്തിൽ പ്രകാശനം ചെയ്യുന്ന ലേഖനം മെസ്സിയെ പറ്റിയുള്ള ഒരു രത്‌ന ചുരുക്കമായിരിക്കും.ഏതൊക്കെയാണ് ആ വിഷയങ്ങൾ എന്നും ഏതൊക്കെയാണ് അദ്ധ്യായങ്ങൾ എന്നും, എന്ന് അത് പ്രകാശനം ചെയ്യുമെന്നും   ചുവടെ കൊടുക്കുന്നു.

1. മെസ്സി, സുവരാസ്, നെയ്മർ -17/6/2022

2. ഡിഞ്ഞോയും മെസ്സിയും -18/06/2022

3. സാവിക്കും ഇനിയേസ്റ്റക്കും ഒപ്പമുള്ള മെസ്സി -19/06/2022

4. എൽ ക്ലാസിക്കോ ഭരിച്ച മിശിഹാ -20/6/2022

5. കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ 2014 ലോകകപ്പ് -21/6/2022

6. കാറ്റലോനിയയുടെ പ്രിയപുത്രൻ -22/6/2022

7. റോസാരിയോ തെരുവിൽ നിന്ന് ലോകം കീഴടക്കിയവൻ -23/6/2022

8. മിശിഹക്ക്‌ ജന്മദിനാശംസകൾ -24/06/2022.

ഞങ്ങളുടെ ഈ സംരംഭം വിജയിപ്പിക്കാൻ വേണ്ടി നിങ്ങൾ ഞങ്ങളെ പിന്തുണക്കുക.മുകളിൽ പറഞ്ഞിരുന്ന വിഷയങ്ങൾ അല്ലാതെ മെസ്സിയെ പറ്റി കൂടുതൽ എന്തെങ്കിലും പറയണമെങ്കിൽ ഞങ്ങളുടെ ഫേസ്ബുക് പേജിൽ ഈ ആർട്ടിക്കിലിന് അടിയിൽ കമന്റ്‌ ചെയ്യുക. എല്ലാവരും ഞങ്ങളുടെ പേജിനെയും ടെലിഗ്രാം ഗ്രൂപ്പിനെയും, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാമ് എന്നിവയെ പിന്തുണക്കുക.

ഞങ്ങളുടെ ടെലിഗ്രാം ലിങ്ക് -

Join Now

ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പ്‌ ലിങ്ക് -

Join Now

ഞങ്ങളുടെ ഇൻസ്റ്റാ id -

Join Now